Motivational Quotes in Malayalam – Best quotes About life

Motivational Quotes in Malayalam - Best quotes About life

 Motivational Quotes in Malayalam 

In this article you will find inspiring quotes malayalam, messages in Malayalam language,malayalam motivation quotes, malayalam inspirational quotes text, confidence motivational quotes in malayalam, success motivational quotes in malayalam, success malayalam motivational quotes, best motivational quotes in malayalam and many more quotes status, thoughts, SMS.

തോൽവി ഒരിയ്ക്കലും ഒരു അവസാനമല്ല, അത് വിജയത്തിന്റെ ചവിട്ടുപടിയാണെന്നു ഉറച്ചു വിശ്വസിച്ചുകൊണ്ട് മുന്നേറുക, വിജയം നിങ്ങളെ തേടിയെത്തും.

നിങ്ങളുടെ ജീവിതത്തിൽ എന്ത് ഉയർച്ചയും താഴ്ചയും ഉണ്ടായാലും ചിന്ത നിങ്ങളുടെ മൂലധന ആസ്തിയായി മാറണം

 Motivational Thoughts in Malayalam 

മഹത്തായ കാര്യങ്ങൾ നിറവേറ്റുന്നതിന്, നാം പ്രവർത്തിക്കുക മാത്രമല്ല, സ്വപ്നം കാണുകയും ആസൂത്രണം ചെയ്യുക മാത്രമല്ല വിശ്വസിക്കുകയും വേണം

ഒരു കാര്യം നടക്കുമെന്ന് നിങ്ങൾ വിശ്വസിക്കുകയാണെങ്കിൽ മുന്നിൽ കാണുന്നതെല്ലാം സാധ്യതകളായിരിക്കും, മറിച്ചാണെങ്കിൽ എല്ലാം തടസ്സങ്ങളായിരിക്കും.

 malayalam quotes about life 

നിങ്ങൾക്ക് പറക്കാൻ കഴിയില്ലെങ്കിൽ ഓടുക,ഓടാൻ കഴിയില്ലെങ്കിൽ നടക്കുക, നടക്കാനും കഴിയില്ലെങ്കിൽ ഇഴയുക, പക്ഷെ ചെയ്യുന്നത് എന്തുതന്നെയാണെങ്കിലും മുന്നോട്ടുതന്നെ നീങ്ങുക.

നിങ്ങൾക്ക് പറക്കാൻ കഴിയില്ലെങ്കിൽ ഓടുക,ഓടാൻ കഴിയില്ലെങ്കിൽ നടക്കുക, നടക്കാനും കഴിയില്ലെങ്കിൽ ഇഴയുക, പക്ഷെ ചെയ്യുന്നത് എന്തുതന്നെയാണെങ്കിലും മുന്നോട്ടുതന്നെ നീങ്ങുക.

 Inspiring Quotes Malayalam 

നിങ്ങൾ എന്തു ചെയ്താലും വിമർശിക്കാൻ ആളുകളുണ്ടാകും, എങ്കിൽ മനസ്സ് പറയുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ എന്താണ് തെറ്റ്.

പരാജയം വിജയത്തിന്റെ മറുവശമല്ല, വിജയത്തിന്റെ ഭാഗം തന്നെയാണ്. പരാജയത്തിലൂടെയേ വിജയത്തിലേക്ക് കടക്കാനാകു.

ഭയം സ്വാഭാവികം ആണ്. പക്ഷെ നമ്മുടെ ലക്ഷ്യത്തിൽ നിന്ന് നമ്മുടെ കാഴ്ചയെ മറയ്ക്കാൻ ആ ഭയത്തെ നമ്മൾ അനുവദിച്ചുകൂടാ.

മനസ്സിനെ എന്തിനെയും താങ്ങാൻ കരുത്തുണ്ടെങ്കിൽ ശരീരം താനേ ലക്ഷ്യത്തിലേക്കു കുതിയ്ക്കും. എന്നാൽ മനസ്സിന് കരുത്തില്ലെങ്കിൽ ശരീരം എത്ര ബലവത്തായിട്ടും കാര്യം ഇല്ല.

വീഴ്ചകൾ സ്വാഭാവികമാണ്. പക്ഷെ ആ വീഴ്ചയിൽ പതറാതെ വീണ്ടു ഓടാൻ മനസ്സുള്ളവർക്കേ വിജയം ഉള്ളു.

Treading

#Attitude quotes in Hindi

#Road पे #Speed_Limit…. #Exam में #Time_Limit…. #Love में #Age_Limit…. पर #हमारी…#दादागिरी में #No_Limit …

More Posts