Good Night Images Malayalam With Quotes – Wishes – Status

Good Night Images Malayalam With Quotes - Wishes - Status

Good Night Images Malayalam

Good Night images Malayalam
Good Night images Malayalam

Good Night wishes in Malayalam

Thirakku pidicha oru dinam koodi
Jeevithathil ninnum kozhiyumbol;
athinte andya yaamangalkku munbe
pathivupole innum njan ninne orthu…. Snehapoorvam shubharathri.!!!

Manjil nananja rathriyil
Nilavil kulichu nilkunna
Chembaka Marachillayil Ninnoru Raapadiyude
Sneha Sandhesham Nerunnu
Oru Nalla Shubha Rathri.

Nadakan pala vazhi,
Nashikan 100 vazhi,
Nedan oru vazhi.
Athanu “Nervazhi”!
Shubha Ratri !

Good Night images With Malayalam Quotes
Good Night images With Malayalam Quotes

Good night Malayalam quotes

തിരിച്ചു കിട്ടാത്ത ഒരു ദിവസം കൂടി ഓര്‍മ്മയുടെ പടി ഇറങ്ങിപോകുമ്പോള്‍ ഇന്നത്തെ നല്ല ഓര്‍മ്മകള്‍ നാളെയും പുനര്‍ജനിക്കട്ടെ.

പുഞ്ചിരി കൊണ്ട് പൂനിലാവും വാക്കുകൾ കൊണ്ട് തേന്മഴയും സ്നേഹം കൊണ്ട് എൻറെ ഹൃദയവും നിറച്ച എൻറെ പ്രിയ സുഹൃത്തിന് നേരുന്നു ശുഭരാത്രി.

നിലാവിന്‍ തൂവല്‍ തൊടുന്ന പോലെ നിശാപുഷ്പം രാവില്‍ വിരിഞ്ഞ പോലെ നിദ്രയെ തഴുകുന്ന നിന്‍ മിഴികളില്‍ മധുരസ്വപ്നങ്ങള്‍ നേര്‍ന്നുകൊണ്ട് വീണ്ടുമൊരു ശുഭരാത്രി.

നക്ഷത്രങ്ങള്‍ മിന്നി മറയുന്ന രാത്രിയുടെ യാമങ്ങളില്‍ നിദ്രയുടെ കരസ്പര്‍ശം നിന്‍ മിഴികളില്‍ തഴുകുമ്പോള്‍ നേരുന്നു ശുഭരാത്രി.

ശുഭരാത്രി ആശംസകള്
ശുഭരാത്രി ആശംസകള്

പകല്‍ രാത്രിയുടെ വിരിമാറില്‍ ചൂടു തേടുമ്പോള്‍ സ്വപ്നങ്ങള്ക്ക് നിറങ്ങള്‍ ചാര്‍ത്തുവാന്‍ ഒരു രാത്രികൂടി.

ഓര്‍മ്മകള്‍ കൂടുകൂട്ടിയ മനസ്സിന്റെ തളിര്‍ ചില്ലയില്‍ നിറമുള്ള ഒരായിരം ഓര്‍മകളുമായി ഒരു രാത്രി കൂടി. ശുഭരാത്രി.

Good night Malayalam wishes
Good night Malayalam wishes

പകൽ രാത്രിയുടെ വിരിമാറിൽ ചൂടു തേടുമ്പോൾ സ്വപ്നങ്ങള്ക്ക് നിറങ്ങൾ ചാർത്തുവാൻ ഒരു രാത്രി കൂടി.

മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ കനവായ് മിഴികളെ തഴുകാം ഞാന്‍ ഉറങ്ങൂ നീ ഉറങ്ങൂ.

couponwithdeals.com

ആയിരം പ്രശ്നങ്ങൾ നമുക്ക് ഉണ്ടെങ്കിലും എന്നും ഉറങ്ങുന്നതിനു മുന്നേ നമുക്ക് ഇഷ്ടമുള്ളവർക്ക് ഒരു ഗുഡ്നൈറ്റ് പറയുന്നത് നമുക്ക് ഒരു സന്തോഷം തന്നെ യാണ്.

Treading

#Attitude quotes in Hindi

#Road पे #Speed_Limit…. #Exam में #Time_Limit…. #Love में #Age_Limit…. पर #हमारी…#दादागिरी में #No_Limit …

More Posts